

Buy anything from 5,000+ international stores. One checkout price. No surprise fees. Join 2M+ shoppers on Desertcart.
Desertcart purchases this item on your behalf and handles shipping, customs, and support to Uruguay.
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിൻ്റെ മുകുളങ്ങളാൽ ഒറ്റയിരുപ്പിൽ വായിക്കാവുന്ന മനോഹര പുസ്തകം. Review: One of the best love story - I liked the the context of the love story being portrayed. Review: 💗 - 💗
| Best Sellers Rank | #11,612 in Books ( See Top 100 in Books ) |
| Customer Reviews | 4.1 out of 5 stars 232 Reviews |
I**L
One of the best love story
I liked the the context of the love story being portrayed.
M**N
💗
💗
P**R
Wow
Very good
N**N
Nice Book
Nice book
K**A
In this book author glorified adultery
Worst book
K**N
വരികളിൽ തീർത്ത പ്രേമനഗരം👌👌👌
വരികളിൽ തീർത്ത പ്രേമനഗരം👌👌👌
M**U
Painkil @peak
പൈങ്കിളി ഇത്രേം റൊമാൻസ് താങൂല്ല
V**V
Average
നല്ല എഴുത്ത്. പക്ഷെ നിലവിലെ നമ്മുടെ സദാചാര മൂല്യങ്ങളുമായി യോജിച്ചു പോകാത്ത കഥ. കമിതാക്കൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാ സന്ദർഭങ്ങൾ അങ്ങിങ്ങായി ഉണ്ട്.
Trustpilot
3 weeks ago
2 months ago
2 weeks ago
1 month ago